AATHMAVIN PUSTHAKATHALIL - ആത്മാവിൻ പുസ്തകതാളിൽ
Share:
ചലച്ചിത്രസംവിധായകന്‍ കമലിന്റെ ജീവിതത്തിലൂടെ...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
ചലച്ചിത്രസംവിധായകന്‍ കമലിന്റെ ജീവിതത്തിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമാക്കാലംമുതല്‍ ഡിജിറ്റല്‍ സിനിമാക്കാലംവരെ നീളുന്ന മൂന്നു പതിറ്റാണ്ടുകളിലെ മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തകം. ഒരു സംവിധായകനാകുന്നതിനുവേണ്ടി കമല്‍താണ്ടിയ ദൂരങ്ങള്‍. പി. എന്‍. മേനോന്‍, ഭരതന്‍, കെ. എസ്. സേതുമാധവന്‍ തുടങ്ങിയ പ്രതിഭകളുടെ സഹസംവിധായകനായതും വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സഹസംവിധായകര്‍ വളര്‍ന്ന് സംവിധായകരായതിന്റയും വേറിട്ട അനുഭവങ്ങള്‍. കമല്‍ സിനിമകളുടെ അധികമാരും അറിയാത്ത അണിയറ ചരിത്രങ്ങള്‍.
- Format:Paperback
- Pages:376 pages
- Publication:2017
- Publisher:DC Books
- Edition:2
- Language:mal
- ISBN10:8126467509
- ISBN13:9788126467501
- kindle Asin:8126467509









