ജനതയും ജനാധിപത്യവും | Janathayum Janadhipathyavum
Share:
ജനാധിപത്യസംവാദങ്ങൾക്ക് പുതുഭാവന പകരുന്ന കരുത്തുറ്റ...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
ജനാധിപത്യസംവാദങ്ങൾക്ക് പുതുഭാവന പകരുന്ന കരുത്തുറ്റ ഗ്രന്ഥം. സ്വത്വവാദമെന്നനിലയിൽ നിരാകരിക്കപ്പെട്ട വൈജ്ഞാനികതയേയും രാഷ്ട്രീയത്തേയും സ്വാതന്ത്ര്യത്തേയും പൊതുമണ്ഡലത്തിലേക്ക് തിരികെക്കൊണ്ടുവരുന്ന കൃതി. ബ്രാഹ്മണിക്ക് ഫാസിസം ഉയർത്തുന്ന വെല്ലുവിളികളെ സൈദ്ധാന്തിക ധീരതയോടെ പ്രതിരോധത്തിലാക്കുന്ന നിരീക്ഷണങ്ങൾ. ദളിത് തത്വചിന്തയുടെ ബഹുമുഖഭാവനയെ ദാർശനികമായി ഇവിടെ അടയാളപ്പെടുത്തുന്നു.
- Format:Hardcover
- Pages: pages
- Publication:2017
- Publisher:Vidyarthi Publications
- Edition:
- Language:mal
- ISBN10:
- ISBN13:9788192767529
- kindle Asin:8192767523









