അഗ്നിസാക്ഷി | Agnisakshi

  1. home
  2. Books
  3. അഗ്നിസാക്ഷി | Agnisakshi

അഗ്നിസാക്ഷി | Agnisakshi

4.11 2392 97
Share:

അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തർജനം അതുവരെയുള്ള ആഖ്യാനങ്ങളിൽനിന്നും വേറിട്ട ഒരു നോവൽപാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്ത്രൈണ ചേതനയുടെ എക്കാലത്തെയും മികച്ച ഈ സർഗാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ട കാലംമുതൽ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനിൽക്കുന്നു.

  • Format:Paperback
  • Pages:108 pages
  • Publication:2010
  • Publisher:DC Books
  • Edition:
  • Language:mal
  • ISBN10:8126427205
  • ISBN13:9788126427208
  • kindle Asin:8126427205

About Author

ലളിതാംബിക അന്തർജനം | Lalithambika Antharjanam

ലളിതാംബിക അന്തർജനം | Lalithambika Antharjanam

4.10 2598 118
View All Books